ബാലൻ നിര്യാതനായി

DECEMBER 1, 2025, 12:26 AM

വടകര: വെള്ളികുളങ്ങരയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ശാസ്ത്രി ബാലൻ (80) നിര്യാതനായി.

ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കർഷകർ കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി. ദീർഘകാലം വെള്ളികുളങ്ങര ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കെ. കരുണാകരനുമായി ആത്മബന്ധമുള്ള കോൺഗ്രസ് നേതാവായിരുന്നു.

vachakam
vachakam
vachakam

ഭാര്യ: സരോജിനി.

മക്കൾ. ബീന (എൽ.ഐ.സി ഏജന്റ്, ഒഞ്ചിയം എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ, റൂറൽ ബാങ്ക് ഡയറക്ടർ ) ബിജു പി.വി (വിദേശം).

മരുമക്കൾ: ശശി പറമ്പത്ത് (പ്രവാസി സംഘം ജില്ലാ നിർവാഹകസമിതി അംഗം, സി.പി.എം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ. പു.ക.സ മേഖല സെക്രട്ടറി ) ബിൻസി (എടച്ചേരി)

vachakam
vachakam
vachakam

സഹോദരങ്ങൾ:ശാന്ത, രാധ, നാരായണൻ, കുഞ്ഞിക്കണ്ണൻ, രാജൻ, പരേതയായ കമല. 


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam