ബേബി പൗലോസ് വൈറ്റ് പ്ലെയിൻസിൽ   നിര്യാതയായി

JANUARY 19, 2026, 10:28 PM

ന്യൂയോർക്: എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ പരേതനായ കെ.എ. പൗലോസ് മാഷിന്റെ ഭാര്യ ബേബി പൗലോസ് (95) വൈറ്റ്‌പ്ലെൻസിൽ നിര്യാതയായി.

മക്കൾ: എബി പോൾ (വൈറ്റ്‌പ്ലെയിൻസ് (റിട്ട. എം.ടി.എ ഉദ്യോഗസ്ഥൻ), സെബി പോൾ, ഷിബി ബാബു

മരുമക്കൾ: ഡെയ്‌സി പോൾ(വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി എംപ്ലോയി), പോൾ നടുവത്തു, ബാബുമേച്ചങ്കര

vachakam
vachakam
vachakam

കൊച്ചുമക്കൾ: ഗ്രിഗറി, സൂസൻ, റിയ, റിച്ചു, മരിയ, സൂസൻ, ജോൺ

പരേത ബേബി പൗലോസ്  പോർട്‌ചെസ്റ്റർസെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി അംഗമാണ്.

വെയ്ക് സർവീസ്: ജനു 23 വെള്ളിയാഴ്ച വൈകിട്ട് 4മുതൽ 8മണി വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോക്‌സ് പള്ളിയിൽ(360-Irving AVE PORT CHESTER  NY 10573)

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: ജനുവരി 24 ശനിയാഴ്ച രാവിലെ 8 മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്ന് ഫ്യൂണറൽ  റായ് ഗ്രീൻ വുഡ് യൂണിയൻ സെമിത്തേരിയിൽ (215 NORTH ST, RYE  NY 10580)

കൂടുതൽ വിവരങ്ങൾക്കു: എബി പോൾ 914-574-3884

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam