ബേബി ജോൺ പോൾ ചിറമേൽ നിര്യാതനായി

DECEMBER 27, 2024, 2:07 PM

ബേബി ജോൺ പോൾ (71) ചിറമേൽ കാടുകുറ്റി ഇന്ത്യയിൽ നിര്യാതനായി.

ഭാര്യ: വൽസ ജോൺ (ചിറമേൽ, വടക്കൻ)

മകൾ: ഫെബി ഷാരോൺ.

vachakam
vachakam
vachakam

സഹോദരങ്ങൾ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങളായ റോസ്‌മേരി ജോർജ് (കുര്യൻ പുരക്കാരി), എലിസബത്ത് സ്റ്റീഫൻ (പരേതനായ സ്റ്റീഫൻ നാലപ്പാട്ട്), ലില്ലി ആന്റോ (ആന്റോ വാഴപ്പിള്ളി), ഫ്‌ളവർ ജെയിംസ് (ജെയിംസ് തലക്കൻ), ഫാൻസി ലൗലി (ലൗലി പടിഞ്ഞാറേമുറി), കുര്യാക്കോസ് (ജിഷ കാട്ടുകുന്നേൽ), ജോസ് പോൾ (മറിയാമ്മ കൂനൻ) ഇന്ത്യ, ഉർമീസ് (ഇന്ത്യ)

സംസ്‌കാരം പിന്നീട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam