ബേബി ജോൺ മൂന്നുകണ്ടത്തിൽ നിര്യാതയായി

SEPTEMBER 13, 2024, 8:45 AM

മുളന്തുരുത്തി മൂന്നുകണ്ടത്തിൽ ബേബി ജോൺ (74, തിരുവാങ്കുളം കറുത്തേടത്ത് കുടുംബാംഗം) നിര്യാതയായി.

സംസ്‌കാരം സെപ്തംബർ 17(ചൊവ്വ) വൈകിട്ട് 3.30ന് മുളന്തുരുത്തി മാർത്തോമൻ പള്ളി സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ജോൺ (റിട്ട. വെറ്റിനറി ഡിപ്പാർട്ട്‌മെന്റ്).

vachakam
vachakam
vachakam

മക്കൾ: ബാബു, ബീന. മരുമകൻ: ജെയ്ഷൻ (എക്‌സ്. മിലിട്ടറി).

കൊച്ചുമക്കൾ: ഏഞ്ചൽ, ആൽബിൻ.

സഹോദരങ്ങൾ: മോളി പീറ്റർ (യു.എസ്.എ), ജോർജ് കറുത്തേടത്ത് (യു.എസ്.എ), ലീല മത്തായി (പുത്തൻകുരിശ്), തോമസ് കറുത്തേടത്ത് (തിരുവനന്തപുരം), ലിസി സാബു തിരുവാങ്കുളം (എം.ഇ.എസ്.), സാബു കറുത്തേടത്ത് (യു.എസ്.എ).

vachakam
vachakam
vachakam

ജോർജ് കറുത്തേടത്ത്‌


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam