അഗസ്റ്റിൻ തോമസ് നിര്യാതനായി

FEBRUARY 5, 2024, 10:13 AM

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്ത് മുൻ അംഗം അമ്പാട്ട് അഗസ്റ്റിൻ തോമസ് (അപ്പച്ചൻ (66)) നിര്യാതനായി.  കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് കർമസമിതി മുൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: എൽസമ്മ മണിക്കൊമ്പേൽ (പൂഴിത്തോട്).

മക്കൾ: സ്മിത, അനൂപ് (ഇരുവരും സൗദി).

vachakam
vachakam
vachakam

മരുമക്കൾ: ജോസ് രണ്ടുപ്ലാക്കൽ,ഒറ്റക്കണ്ടം (യു.എസ്.എ), ഡോണിറ്റ വെട്ടിക്കൽ, വടുവൻചാൽ (സൗദി).

സഹോദരങ്ങൾ: പെണ്ണമ്മ,സെബാസ്റ്റ്യൻ, മേരിക്കുട്ടി,സെലിൻ, ജയിംസ്, ബെന്നി, ഷൈനി, പരേതയായ ലീലാമ്മ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam