അന്നമ്മ കുര്യൻ നിര്യാതയായി

SEPTEMBER 14, 2024, 11:41 PM

ഷിക്കാഗോ: മാൻവട്ടം മുതിരക്കാലായിൽ പരേതനായ കുര്യൻ കുഞ്ഞിന്റെ ഭാര്യയും ഷിക്കാഗോ സെന്റ് ആൻഡ്രൂസ് വാർഡിലെ സന്തോഷ് കുര്യന്റെ (സിജിമോൾ) മാതാവുമായ അന്നമ്മ കുര്യൻ (84) കേരളത്തിൽ നിര്യാതയായി.

മറ്റുമക്കൾ: ബെന്നി (ആനി), പുഷ്പ (സുബോധ്), സന്തോഷ് (സിജി), ബിനോയ് (ലിബി), അജീസ് (റൂത്ത്), നോബിൾ (ജീമോൾ), ഷമ്മി (ബോബൻ).

സംസ്‌കാരം പിന്നീട് കേരളത്തിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam