അങ്കമാലി: വേങ്ങൂർ കുറ്റിലക്കര മുളവരിക്കൽ പരേതനായ വർക്കിയുടെ ഭാര്യ ആനീസ് (82) നിര്യാതയായി.
സംസ്കാരം ഡിസംബർ ഒന്നിന് വൈകിട്ട് 3ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഐമുറി കോന്നൻകുടി കുടുംബാംഗമാണ്.
മക്കൾ: ബാബു, ഗ്രേസി, ജെൻസൻ, സാജു, ബിജു (ലണ്ടൻ), സിജു (ഓസ്ട്രേലിയ).
മരുമക്കൾ: ബേബികാർമ്മലി, റാഫേൽ, ജിജി, പ്രിൻസി, അനില (ലണ്ടൻ), ഡോറിസ് (ഓസ്ട്രേലിയ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1