സീറോ മലബാർ കത്തീഡ്രൽ സെന്റ് മേരീസ് വാർഡിലെ ഏലിയാമ്മ പൗവ്വത്തിൽ (അനു) സഹോദരനും പരേതനായ വക്കച്ചൻ ചവറയുടെയും പരേതയായ പെണ്ണമ്മ ചവറ (പടാനി) യുടെയും മകനുമായ സി.ജി. മാത്യു (64) നിര്യാതനായി.
ഭാര്യ: ലിസി വെട്ടത്തുരുത്തിൽ (കുമരകം).
മക്കൾ: മെർലിൻ മാത്യു, മെറിൻ മാത്യു, മെൽവിൻ മാത്യു.
സഹോദരങ്ങൾ: ഏലിയാമ്മ പൗവ്വത്തിൽ, മേരി സനൽ മരുതുകുന്നേൽ, അന്നമ്മ മീൻപുഴുകൽ, പാപ്പച്ചൻ ചവറ, പരേതനായ ജോർജ്കുട്ടി ചവറ.
സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1