അഡ്വ. പി.കെ. ജോസഫ് നിര്യാതനായി, പൊതുദര്ശനവും പ്രാർത്ഥനയും  ഓഗസ്റ് 29  വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതൽ ഭവനത്തിൽ ആരംഭിക്കുന്നു  (FCRA/ 23, Akshya Lane, ദേശാഭിമാനി റോഡ് , കലൂർ )

AUGUST 26, 2025, 9:43 PM

സിഎസ്‌ഐ കൊച്ചിൻ രൂപതയുടെ മുൻ അൽമായ സെക്രട്ടറിയായിരുന്ന അഡ്വ. പി.കെ. ജോസഫ് നിര്യാതനായി.

പൊതുദര്ശനവും പ്രാർത്ഥനയും  ഓഗസ്റ് 29  വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതൽ ഭവനത്തിൽ ആരംഭിക്കുന്നു  (FCRA/ 23, Akshya Lane, ദേശാഭിമാനി റോഡ് , കലൂർ )

സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന്

vachakam
vachakam
vachakam

 11 മുതൽ 12.30 വരെ പൊതുദര്ശനവും സംസ്കാരവും. (സി എസ് .ഐ ഇമ്മാനുവേൽ കത്തീഡ്രൽ , ബ്രോഡ്വേ , എറണാകുളം.

എറണാകുളം സി.എസ്.ഐ. ഇമ്മാനുവൽ ചർച്ചിന്റെ കമ്മിറ്റി അംഗമായും വടക്കൻ കേരള ഭദ്രാസനത്തിന്റെ ഭദ്രാസന കൗൺസിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ അദ്ദേഹം സിനഡിലും അംഗമായിരുന്നു. സിഎസ്‌ഐ കൊച്ചിൻ രൂപതയുടെ ബിഷപ്പ് ഇലക്ഷൻ പാനലിന്റെ കൺവീനറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും.

പൊതുദർശനം: ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12.30വരെ എറണാകുളം സിഎസ്‌ഐ ഇമ്മാനുവൽ കത്തീഡ്രലിൽ

തുടർന്ന് സിഎസ്‌ഐ കൊച്ചിൻ രൂപത ബിഷപ്പ് റവ. കുര്യൻ പീറ്ററിന്റെ നേതൃത്വത്തിൽ സംസ്‌കാര ശുശ്രൂഷ നടക്കും. 

vachakam
vachakam
vachakam

സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന്

 11 മുതൽ 12.30 വരെ പൊതുദര്ശനവും സംസ്കാരവും. (സി എസ് .ഐ ഇമ്മാനുവേൽ കത്തീഡ്രൽ , ബ്രോഡ്വേ , എറണാകുളം 


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam