നടിയും ഗായികയുമായ സുജാത ചന്ദ്രൻ നിര്യാതയായി

AUGUST 20, 2024, 9:22 AM

തിരുവനന്തപുരം: ചലച്ചിത്ര നടിയും ഗായികയും നർത്തകിയുമായ സുജാത ചന്ദ്രൻ (66) ചെന്നൈയിൽ അന്തരിച്ചു. വിഷാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സംസ്‌കാരം അമ്പട്ടൂർ ഡൺലോപ് ശ്മശാനത്തിൽ നടത്തി.

കമലേശ്വരം സ്വദേശിയായ ചന്ദ്രന്റെയും കമലയുടെയും മകളാണ്.

vachakam
vachakam
vachakam

സ്വാതി തിരുനാൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച സുജാത, എം.ബി. ശ്രീനിവാസൻ സ്‌ക്വയർ ഗ്രൂപ്പിലും പ്രൊഫ. നരേന്ദ്ര പ്രസാദ് നാടക കളരിയിലും അംഗമായിരുന്നു.

ശാസ്ത്രീയ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ദൂരദർശൻ അവതാരികയായും പ്രവർത്തിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam