മർഫി(ഡാളസ്): എബ്രഹാം ഒ.പി (88) ഡാലസിൽ നിര്യാതനായി. ഓതറ, ഓച്ചരുകുന്നിൽ കുടുംബാംഗമാണ്. ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗമാണ് എബ്രഹാം.
ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച് മുൻ വൈസ് പ്രസിഡന്റായിരുന്നു.
ഭാര്യ: മറിയാമ്മ എബ്രഹാം.
മക്കൾ: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ.
മരുമക്കൾ: എലിസബത്ത് എബ്രഹാം(മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ.
കൊച്ചുമക്കൾ: ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ, റെബേക്ക
പൊതുദർശനവും സംസ്‌കാര ശുശ്രുഷയും: 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്‌സാസ് 75074)
കൂടുതൽ വിവരങ്ങൾക്കു റെനി എബ്രഹാം (972-762-8920)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1