കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് സംഘം ചേർന്ന് മോഷണം.
മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ ഇല്ലാത്ത തിരക്ക് ബോധപൂർവ്വം സൃഷ്ടിച്ച് മാല മോഷ്ടിക്കുകയായിരുന്നു.
പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് കളവു പോയത്. നാലുപേർ സംഘമായി ചേർന്നാണ് മോഷണം നടത്തിയത്.
ഒരാൾ മാല പൊട്ടിക്കുമ്പോൾ മറ്റ് മൂന്ന് പ്രതികൾ അതിന് സൗകര്യം ചെയ്തു നൽകി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാഷിംഗ്ടണിൽ അമേരിക്കൻ വീരന്മാരുടെ മഹാശിൽപ വനം വരുന്നു; ട്രംപിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമായി
ഹോര്‍മുസിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തു; വെളിപ്പെടുത്തി
ഇസ്ലാമാബാദിലെ രണ്ടാം ഘട്ട യുഎസ്-ഇറാന് ചര്‍ച്ച: ജെ.ഡി വാന്‍സ് തന്നെ നേതൃത്വം നല്‍കുമെന്ന്
ഹൂസ്റ്റൻ തിരുവുത്സവം മഹോത്സവം