താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാനാതെ സപ്ലൈകോ 

JUNE 24, 2024, 10:21 AM

തിരുവനന്തപുരം:  താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാനാതെ സപ്ലൈകോ. ഒരു ദിവസം 167 രൂപ വീതമാണ് നിലവിലെ കൂലി. കഴിഞ്ഞ 8 മാസത്തിലധികമായി ഇവർക്ക് വേതനം ലഭിച്ചിട്ട്.  

ഓരോ ഔട്ട്ലെറ്റുകളിലും ഒരു മാസം 6 ലക്ഷം രൂപ ടാര്‍ഗറ്റ് തികഞ്ഞാല്‍ മാത്രമേ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഒരു ദിവസം 575 രൂപ കൂലി കിട്ടുകയുള്ളൂ എന്നതാണ് കണക്ക്.

 നിലവില്‍ പല ഔട്ട്ലെറ്റുകളിലും മാസം മൂന്ന് ലക്ഷം രൂപ പോലും വില്‍പനയിനത്തില്‍ തികയ്ക്കാനാവുന്നില്ല.

vachakam
vachakam
vachakam

ഇപ്പോള്‍ മൂന്ന് തൊഴിലാളികള്‍ ഉള്ളയിടത്ത് 1.5 മുതല്‍ 2 ലക്ഷം വരെയാണ് കച്ചവടം നടക്കുന്നത്. അപ്പോള്‍ ഒരു തൊഴിലാളിയുടെ ശമ്പളം മാത്രമേ കിട്ടൂ.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam