ചങ്ങനാശേരി അതിരൂപത കേരള ലേബർ മൂവ്‌മെന്റ് നാലുകോടി യൂണിറ്റ് വാർഷികം നടത്തി

JUNE 28, 2024, 10:12 AM

ചങ്ങനാശേരി അതിരൂപത കേരള ലേബർ മൂവ്‌മെന്റ് നാലുകോടി യൂണിറ്റ് വാർഷികം നാലുകോടി പള്ളി ഓഡിറ്റോറിയത്തിൽ വച്ച്  നടത്തി. നാലുകോടി പള്ളി വികാരി ഫാ. സഖറിയാസ് കരിവേലിൽ അധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അതിരൂപത ഡയറക്ടർ റവ. ഫാ. ജോൺ വടക്കേക്കളം അനുഗ്രഹ പ്രഭാഷണം നടത്തി. പ്രജോഷ് ചാക്കോ, ഷാജി കോര, ബിജിമോൾ ജോൺകുട്ടി, ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു.

പല സംഘങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam