തൃശൂരിൽ എന്നെ കുരുതി കൊടുത്തു: കെ മുരളീധരൻ

JUNE 30, 2024, 3:15 PM

തൃശൂർ:  തൃശൂരിൽ തന്നെ കുരുതി കൊടുത്തുവെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല എന്നും കെ മുരളീധരൻ. 

'സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളും കോൺഗ്രസ് വിജയിച്ചപ്പോൾ എനിക്ക് തോൽവിക്ക് നിന്ന് കൊടുക്കേണ്ടി വന്നു. പാർട്ടി അച്ചടക്കം മാനിച്ച് വിഷയത്തിൽ കൂടുതൽ പറയുന്നില്ലെന്നും മുരളീധരൻ പ്രതികരിച്ചു,  

തനിക്ക് പരാതിയില്ലെന്നും കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെ എന്നും കെ മുരളീധരൻ പ്രതികരിച്ചു.

vachakam
vachakam
vachakam

തൃശൂരിലെ തോൽവിയിൽ സിപിഐഎമ്മിനെയും കെ മുരളീധരൻ വിമർശിച്ചു. ഒരു കമ്മീഷണർ വിചാരിച്ചാൽ തൃശൂർ പൂരം അട്ടിമറിക്കാൻ കഴിയുമോ എന്ന് ചോദിച്ച മുരളീധരൻ, പൂരം കലക്കിയതിന് പിന്നിൽ കേരള സർക്കാരാണെന്ന് ആരോപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam