കൊടുമൺ കാന വിവാദത്തിൽ മന്ത്രി വീണ ജോർജ്ജിനും കോൺഗ്രസിനും ആശ്വാസം

JULY 2, 2024, 1:37 PM

പത്തനംതിട്ട: മന്ത്രി വീണ ജോർജ്ജിനും കോൺഗ്രസിനും കൊടുമൺ കാന വിവാദത്തിൽ  ആശ്വാസം.

ഇന്ന് പുറമ്പോക്ക് സർവേയിൽ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് കോൺഗ്രസും മന്ത്രി വീണാ ജോർജ്ജിൻ്റെ ഭർത്താവും പറഞ്ഞു.  

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധരൻ ആദ്യം മന്ത്രിയുടെ ഭർത്താവിനെതിരെ നിലപാടെടുത്തെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. 

vachakam
vachakam
vachakam

മന്ത്രി വീണാ ജോർജ്ജിൻ്റെ ഭ‍ർത്താവിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു.

റോഡിനോട് ചേർന്ന് നിർമ്മിക്കുന്ന ഓട മന്ത്രിയുടെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അലൈൻമെന്റ് മാറിയെന്നായിരുന്നു ആരോപണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam