പാലക്കാട്: സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു. തച്ചംമ്പാറയിൽ നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജോർജാണു രാജി വെച്ചത്.
പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അംഗത്വം നൽകി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്