മലയാളി ദമ്പതികളെ നാഗ്പുരിൽ മരിച്ച നിലയിൽ കണ്ടെത്തി

JULY 6, 2024, 1:03 PM

 മുംബൈ:  മലയാളി ദമ്പതികളെ നാഗ്പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണു മരിച്ചത്.

ആത്മഹത്യയാണെന്നാണു വിവരം.

 ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം.   പ്രിയ അർബുദ ബാധിതയായിരുന്നു. 

vachakam
vachakam
vachakam

ചികിത്സയ്ക്കായി ഒരാഴ്ച മാത്രം 20,000 രൂപയാണ് വേണ്ടിയിരുന്നത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam