ടി.എം.ചുമ്മാർ ഭാഷമിത്ര പുരസ്‌കാരം നേടിയ ജോഷി ജോർജിനെ തനിമ കലാസാഹിത്യവേദി പൂക്കാട്ടുപടി ആദരിക്കുന്നു

OCTOBER 5, 2024, 8:52 AM

ടി.എം. ചുമ്മാർ ഭാഷമിത്ര പുരസ്‌ക്കാരം നേടിയ സീനിയർ ജേണലിസ്റ്റും മൈൻഡ് പവർ ട്രെയിനറുമായ ജോഷി ജോർജിനെ തനിമ കലാസാഹിത്യവേദി പൂക്കാട്ടുപടി ചാപ്റ്ററിനുവേണ്ടി എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി ആദരിക്കുന്നു.

ഹാരീസ് മൂപ്പൻ, ജയൻ പുക്കാട്ടുപടി, വർഗീസ് കീരംകുഴി, മജീഷ്യൻ റഷീദ്, നിഷാദ് അഹമ്മദ്, ഷംസു പുക്കാട്ടുപടി എന്നിവർ സമീപം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam