പിഎച്ച്.ഡി നേടിയ ഫാ. വിബിൻ വർഗ്ഗീസ്

JULY 6, 2024, 11:09 AM

ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന ദി വൈ.ബി.എൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിഎച്ച്.ഡി നേടിയ ഫാ. വിബിൻ വർഗ്ഗീസ്.

മുക്കാട്ടുകര ചിറയത്ത് മഞ്ഞില തറവാട്ടിലെ പരേതനായ സി.ഒ. വർഗ്ഗീസിന്റെയും, ബേബി വർഗ്ഗീസിന്റെയും മകനാണ്. 

ജാർഖണ്ഡ് ഗോഡ്ഡയിലെ സെന്റ് തോമസ് ഐ.സി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പാളായി വർക്ക് ചെയ്യുന്നു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam