തിരുവനന്തപുരം: കൂടോത്ര വിവാദത്തെ പറ്റി തനിക്ക് അറിയില്ലെന്നും തനിക്ക് അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല.
എന്താണ് സംഭവിച്ചത് എന്നറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻ്റെ സാന്നിധ്യം അദ്ദേഹത്തോട് ചോദിക്കൂ എന്നും പാർട്ടിയിൽ ഇങ്ങനെ ഉണ്ടോ എന്നതിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്