ഒരുമാസത്തിനകം മോഷ്ടിച്ച സ്വർണാഭരണങ്ങളും 60,000 രൂപയും തിരികെത്തരാം ! കത്തെഴുതി കള്ളൻ

JULY 4, 2024, 1:07 PM

ചെന്നൈ: റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്  സ്വർണാഭരണങ്ങളും 60,000 രൂപയും. കൂടെ കള്ളന്റെ വക ഒരു കുറിപ്പും,  മോഷ്ടിച്ച വസ്തുക്കൾ ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന്. 

 ജൂൺ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടിൽ മോഷണം നടന്നത്.

 ജൂൺ 26ന് ജോലിക്കാരി എത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ജോലിക്കാരി വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

അവർ വീട്ടിലെത്തിയപ്പോൾ സ്വർണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായി കണ്ടെത്തിയത്.

പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടാവ് എഴുതിവച്ചതെന്ന് സംശയിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam