സിദ്ധാർത്ഥന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായി! SFI വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

JUNE 30, 2024, 7:41 AM

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം  യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. 

വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതകുറവുണ്ടായെന്നും വിമർശനമുയർന്നു. 

മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി.

vachakam
vachakam
vachakam

വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം സ്വാധീനിച്ചു. വെറ്ററിനറി യൂണിവേഴ്സ്റ്റിയിൽ വിജയിച്ചെങ്കിലും മറ്റിടങ്ങളിൽ വിഷയം കാര്യമായി ബാധിച്ചതായി എന്നാണ് വിലയിരുത്തൽ.


 

vachakam
vachakam
vachakam


 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam