എന്തെല്ലാമാണ് ഈ പാർട്ടിയിൽ നടക്കുന്നത്! മനു തോമസിന്റെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷനേതാവ്

JUNE 28, 2024, 11:54 AM

തിരുവനന്തപുരം: സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലും ഉന്നയിച്ചു.

എന്തെല്ലാമാണ് ഈ പാർട്ടിയിൽ നടക്കുന്നത്.  ക്രിമിനൽ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ നേതൃത്വം കുടപിടിക്കുന്നുവെന്ന് വി ഡി സതീശൻ സഭയിൽ വിമർശിച്ചു.

 ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവിധേയനായ എം ഷാജിറിനെ സംസ്ഥാന സർക്കാർ യുവജന കമ്മിഷന്റെ ചെയർമാനാക്കുകയാണ് ചെയ്തത്. 

vachakam
vachakam
vachakam

ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി കൊടുത്ത നേതാവാണ് കേരളത്തിലെ യുവജനകമ്മിഷന്റെ ചെയർമാൻ. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത് സാധാരണക്കാരനായ പ്രവർത്തകനല്ലെന്നും കണ്ണൂരിലെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam