ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേർപെട്ടു

JUNE 28, 2024, 11:07 AM

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. 

ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. 

ട്രെയിനിന്  വേഗത കുറവായതിനാൽ അപകടം ഒഴിവായി.  എന്താണ് ബോഗിയും എഞ്ചിനും വേർപെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam