ദില്ലി: മാർച്ച് ആറിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ. സേതു ലക്ഷ്‌മി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി.
സേതുലക്ഷമിയുടെ പ്രതിശ്രുത വരൻ യദുകൃഷ്‌ണ സനിൽ കുമാറാണ് ഹർജി സമർപ്പിച്ചത്.
അഞ്ചു വർഷത്തിനിടെ 150 ഓളം മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യാ ചെയ്‌തുവെന്ന് 2024 ജൂണിലെ ദേശീയ ടാസ്‌ക് ഫോഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടി ഹർജി.
ആഴ്ചയിൽ 70 മുതൽ 100 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് വ്യക്തമാക്കി അമിത ജോലി ഭാരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് 2025ൽ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു
ഇറാൻ യുദ്ധം അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു; ഇന്ധനവില വർദ്ധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ