സിപിഎം നേതാവിനെതിരെ പൊലീസിന് പീഡന പരാതി നൽകി വനിതാ നേതാവ്

OCTOBER 17, 2024, 5:22 PM

ആലപ്പുഴ:   സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റുമായ യുവതിയാണ് പരാതിക്കാരി.

പാർട്ടി ഓഫീസിൽ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

പരാതിയിൽ പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസെടുത്തു. 

vachakam
vachakam
vachakam

സംഭവത്തിൽ യുവതി ആദ്യം പാർട്ടിക്കാണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ ദിവസം വീണ്ടും കുറ്റാരോപിതനായ ആളെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam