നവീൻ ബാബുവിനെതിരെ വിജിലൻസിന് പരാതി ലഭിച്ചത് നവീൻ ബാബുവിന്റെ മരണശേഷമെന്ന് റിപ്പോർട്ട്

OCTOBER 17, 2024, 5:34 PM

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ വിജിലൻസിന് പരാതി ലഭിച്ചത് നവീൻ ബാബുവിന്റെ മരണശേഷമെന്ന് റിപ്പോർട്ട്. 

 പ്രശാന്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ് അന്വേഷണ ചുമതല. 

 പ്രശാന്തനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാവും. കൈക്കൂലി നൽകിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിലും വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. 

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam