സരിനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പി രാജീവ്

OCTOBER 17, 2024, 1:12 PM

കൊച്ചി:  പി സരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല,  പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. 

'പൂത്ത ബ്രഡ് പാലക്കാട് ചെലവാകില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

 അടിച്ചേല്‍പ്പിച്ച തിരഞ്ഞടുപ്പിനുള്ള മറുപടി ജനം നല്‍കും. കോണ്‍ഗ്രസില്‍ നിന്ന് പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

vachakam
vachakam
vachakam

ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ! സരിനെ പുറത്താക്കി കോൺഗ്രസ്

ഹരിയാനയില്‍ സംഭവിച്ചത് കേരളത്തിലും കോണ്‍ഗ്രസിന് സംഭവിക്കുമെന്നും പി രാജീവ് വിമര്‍ശിച്ചു. 

vachakam
vachakam
vachakam

ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാകും എല്‍ഡിഎഫ് പ്രഖ്യാപിക്കുകയെന്നും പി രാജീവ് പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam