ആലുവ: ആലുവ കമ്പനിപ്പടി ഐശ്വര്യ നഗറില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഐശ്വര്യ നഗര്‍ സ്വദേശിയായ അനില തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് വിവരം.സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
