കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

JULY 27, 2026, 9:56 PM

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. 

സഹോദരൻ എന്ന് പറഞ്ഞാണ് ഒരാൾ മരണ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഷരീഫിന്‍റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് എന്നയാളായിരുന്നു ഇത്. യുവാവിന്‍റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തിലും വ്യക്തതയില്ല.പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. 

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam