ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാൻ ഒപ്പുശേഖരണം ആരംഭിച്ചു

OCTOBER 16, 2026, 7:30 AM

പായിപ്പാട്: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് ആർ.ജെ.ഡി നൽകുന്ന ഒപ്പുശേഖരണം പായിപ്പാട് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്നു.

നാലുകോടിയിൽ നടത്തിയ ഒപ്പുശേഖരണവും വിശദികരണയോഗവും ആർ.ജെ.ഡി ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ ഉദ്ഘാടനം ചെയ്തു. 

പായിപ്പാട് മണ്ഡലം പ്രസിഡന്റ് ലാൽ പ്ലാന്തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.ഡി. ജോർജ്, ലാലിച്ചൻ തുണ്ടിയിൽ, കര്യൻ ഇളംകാവിൽ എന്നിവർ പ്രസംഗിച്ചു.  തുടർന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിന്ന്  തുടർന്ന് രാഷ്ട്രപതിക്കുള്ള ഭീമഹർജിക്കുവേണ്ടി ഒപ്പുകൾ ശേഖരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam