കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം.
അപകടത്തിൽ മരിച്ച ജയബാലകൃഷണന്റെ കുടുംബം ഇതിനെ എതിർത്തു. ജാമ്യം ലഭിച്ചാൽ കേസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. അന്വേഷണത്തോടെ സഹകരിക്കണമെന്ന് അഡിഷനൽ ജഡ്ജിയോട് കോടതി നിർദേശിച്ചു.
പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കാറിന്റെ ഉടമയായ അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തത്. അഡിഷനൽ ജഡ്ജി കേസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
