കോ​ൺ​ഗ്ര​സി​ൽ വ​ലി​യ പ്ര​ശ്നം ഉ​ണ്ടെ​ന്ന​ത് വെ​റും മാ​ധ്യ​മ സൃ​ഷ്ടി മാ​ത്രം:  കെ. ​മു​ര​ളീ​ധ​ര​ൻ

NOVEMBER 26, 2026, 12:50 AM

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ൽ വ​ലി​യ പ്ര​ശ്നം ഉ​ണ്ടെ​ന്ന​ത് വെ​റും മാ​ധ്യ​മ സൃ​ഷ്ടി മാ​ത്ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. 

കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ പ​റ്റു​ന്ന നേ​തൃ​ത്വം സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. 

vachakam
vachakam
vachakam

സ​ർ​ക്കാ​ർ വേ​റെ ഭ​ര​ണ​കൂ​ടം വേ​റെ എ​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണ​വും ആ ​ത​ത്വ​ത്തെ​ക്കു​റിച്ചും ​അ​ദ്ദേ​ഹ​ത്തി​നു മാ​ത്ര​മേ അ​റി​യൂ. അ​വ​രു​ടെ പാ​ർ​ട്ടി​ക്കാ​ർ​ക്കു പോ​ലും അ​ത് അ​റി​യി​ല്ല. പി​ന്നെയ​ല്ലേ കോ​ൺ​ഗ്ര​സു​കാ​ര​നാ​യ എ​നി​ക്കെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam