തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണ വിലയിൽ ഇന്ന് വർധനവ്. കഴിഞ്ഞ ദിവസം പവന് 90,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 11,300 രൂപയും.
എന്നാൽ, ഇന്ന് വീണ്ടും വില കൂടി. 1920 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 11,540 രൂപയാണ് വില.
അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
