റാ​സ​ൽ​ഖൈ​മ ബ​സ് അ​പ​ക​ടം: മ​രി​ച്ച   അ​ഞ്ച് പേ​ർ മ​ല​യാ​ളി​ക​ൾ

NOVEMBER 25, 2026, 11:49 PM

റാ​സ​ൽ​ഖൈ​മ: യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച 11 ഇ​ന്ത്യ​ക്കാ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. 

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ അ​ല്‍ വ​ത​ന്‍ റോ​ഡി​ല്‍ 41 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് റോ​ഡ​രി​കി​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. 13 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 

ഇ​തി​ൽ അ​ഞ്ച് പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. മ​രി​ച്ച മ​ല​യാ​ളി​ക​ളി​ൽ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്.

vachakam
vachakam
vachakam

ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ര്‍​ത്ത സു​രേ​ഷ് (26), ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി ഹേ​മ​ന്ത് പു​തി​യ​കാ​വി​ല്‍ (29), കാ​സ​ര്‍​ഗോ​ഡ് അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി അ​ഷ്റ​ഫ് (53), എ​ന്ന​വ​രു​ടെ നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ജി​ഗ്നേ​ഷ് ധ​ൻ​ജി​ഭാ​യ് (ഗു​ജ​റാ​ത്ത്), ഗോ​വി​ന്ദ​രാ​ജ് മ​ഹാ​ലിം​ഗം (ത​മി​ഴ്നാ​ട്), വി​നോ​ദ് കു​മാ​ർ (ആ​ന്ധ്രാ​പ്ര​ദേ​ശ്), മ​ഹി​മ സോ​ണി (രാ​ജ​സ്ഥാ​ൻ), അ​ലി റാ​ഷി​ദ് (ഉ​ത്ത​ർ​പ്ര​ദേ​ശ്), ര​മ​ൻ കു​മാ​ർ (പ​ഞ്ചാ​ബ്), രാ​ജ്കു​മാ​ർ (പ​ഞ്ചാ​ബ്) എ​ന്നി​വ​രാ​ണ് തി​രി​ച്ച​റി​ഞ്ഞ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam