കോട്ടയത്ത് പൂക്കടയുടെ പിറകില്‍ യുവാവ് മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം

AUGUST 2, 2025, 11:27 PM

കോട്ടയം: കോട്ടയം പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ആര്‍ വി ജംഗ്ഷന് സമീപത്തെ പൂക്കടയുടെ പിറകിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കടയിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി കൃഷ്ണവിഹാര്‍ വീട്ടില്‍ രതീഷ് ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം കടയുടമയാണ് മൃതദേഹം ആദ്യം കണ്ടത്. ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പാലാ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam