പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

JUNE 25, 2025, 1:27 AM

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

പോക്‌സോ കേസ് ചുമത്തിയ കേസില്‍ വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്. വടകര പാലയാട് സ്വദേശി മുബാറക് മന്‍സിലില്‍ മുഹമ്മദ് അന്‍സാര്‍ (38) ആണ് പിടിയിലായത്. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ യുവാവ്, ട്യൂഷന്‍ ക്ലാസില്‍ പോവുകയായിരുന്ന പതിനാലുകാരിയായ വിദ്യാര്‍ത്ഥിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

vachakam
vachakam
vachakam

പെണ്‍കുട്ടി വടകര പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam