ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

JUNE 14, 2025, 8:26 PM

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിൽ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയിലാണ് അപര്‍ണ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നത്.

ഈ സമയമാണ് അപര്‍ണ ആത്മഹത്യ ചെയ്ത വിവരം വീട്ടുകാരറിയുന്നത്. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലി ചെയ്ത് വരികയാണ്.

vachakam
vachakam
vachakam

അപര്‍ണയുടെയും അക്ഷയുടെയും വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു നടന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസെത്തി കേസെടുത്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam