വയനാട്: കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്. ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ്( 50) പരിക്കേറ്റത്.
വീട്ടുമുറ്റത്ത് ശബ്ദം കേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുവാരിയെല്ലുകൾക്കും, തോളിനും പരിക്കേറ്റിട്ടുണ്ട്.
ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
