മലപ്പുറം: ഓടികൊണ്ടിരുന്ന കാറിൽ നിന്നും അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ച് വീണു.
വേങ്ങര അരീക്കുളത്താണ് സംഭവം. കൃത്യമായി അടയ്ക്കാതിരുന്ന കാറിന്റെ ഡോറിലൂടെയാണ് ഇരുവരും പുറത്തേക്ക് തെറിച്ച് വീണത്.
റോഡിലേക്കുള്ള വീഴ്ച്ചയിലും അമ്മയ്ക്കും കുട്ടിക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ആദ്യം കുട്ടിയും പിന്നീട് അമ്മയുമാണ് റോഡിലേക്ക് തെറിച്ച് വീണത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ഇവർ കാറിൽ നിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ പെട്ടന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്