തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ യുഡിഎഫ് മന്ത്രിമാരുടെ പേരുകൾ ഏകദേശ ധാരണയായതായി റിപ്പോർട്ട്.
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, എം ലിജു, ബിന്ദു കൃഷ്‌ണ, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ, സി പി ജോൺ, പി കെ കുഞ്ഞാലികുട്ടി, പാറയ്ക്കൽ അബ്ദുളള, പി കെ ഷാജി, എൻ ഷംഷുദീൻ, അബ്‌ദുൾ ഗഫൂർ അല്ലെങ്കിൽ എകെഎം അഷ്‌റഫ്, അനൂപ് ജേക്കബ് / മാണി സി കാപ്പൻ ( രണ്ടര വർഷം വീതം), മോൻസ് ജോസഫ്, എൻ ശക്തൻ (സ്പീക്കർ) തുടങ്ങിയവരാണെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
