ധർമ്മടത്ത് അട്ടിമറി സാധ്യതയ്ക്ക് വെടിമരുന്നിട്ട് യുഡിഎഫ് മുന്നേറ്റം; മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ 

MAY 3, 2026, 11:00 PM

കണ്ണൂർ: ധർമ്മടത്ത് അട്ടിമറി സാധ്യതയ്ക്ക് വെടിമരുന്നിട്ട് യുഡിഎഫ് മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയൻക്കെതിരെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് 733 വോട്ടിന് മുന്നിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

ആദ്യഘട്ട വോട്ടെണ്ണലിൽ ലഭിച്ച ലീഡായതിനാൽ, തുടർ റൗണ്ടുകളിൽ നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam