കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് ഉക്കടം സ്വദേശി നൗഫല്‍(20), രാമേശ്വരം സ്വദേശി മന്‍സൂര്‍(21) എന്നിവരാണ് മരിച്ചത്.
പുല്ലൂരാംപാറ കുമ്പിടാന്‍ കയത്തിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം നീന്താന്‍ എത്തിയതായിരുന്നു ഇരുവരും. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികളാണ് ഇവര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
