സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്ത്: കെപി നൗഷാദലി

NOVEMBER 28, 2026, 9:04 PM

മലപ്പുറം: സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് ‌വ്യക്തമാക്കി കെപി നൗഷാദലി എംഎൽഎ.സതീശൻ ജനകീയ നേതാവെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാകാൻ കാരണമിതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാർ.സതീശൻ സർക്കാരിനെ വിമർശിക്കാനുള്ള ശൂന്യാവസരം പോലും ഉണ്ടായിട്ടില്ല. സമയമാകുമ്പോൾ വിഡി സതീശൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുമെന്നും കെപി നൗഷാദലി പറഞ്ഞു.

സതീശന് വേണ്ടിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ഷാഫിക്കെതിരെ സംസാരിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.‌ ബിജെപിയുടെ ബുൾഡോസർ രാജിനും ഡീലിമിറ്റേഷൻ ബില്ലിനും എതിരായാണ് എംപിമാർ സംസാരിക്കേണ്ടതെന്നും കെപി നൗഷാദലി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam