വനിതാ ഗേറ്റ് കീപ്പർക്ക് നേരെ അ‍ജ്ഞാതന്റെ ആക്രമണം

NOVEMBER 28, 2026, 8:12 PM

തൃശൂർ: വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. തൃശൂർ വടക്കാഞ്ചേരി പാർലിക്കാടാണ് സംഭവം. അജ്ഞാത യുവാവാണ് യുവതിയെ ആക്രമിച്ചത്. 

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഗേറ്റ് അടക്കുന്നതിനിടെയായിരുന്നു ആക്രമണം. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 

vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam