ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ

NOVEMBER 27, 2026, 11:03 PM

കണ്ണൂർ:  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രൂക്ഷവിമർശനം.    ജില്ലാ സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗത്തിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല.   

കൊലപാതക രാഷ്ട്രീയം പാർട്ടി നിലപാടല്ലെന്നും പ്രസംഗിക്കുമ്പോൾ അതിരുവിടരുതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിലും വിമർശനമുയർന്നു.  

 അനാവശ്യമായ പരാമർശമാണ് മധുസൂദനൻ നടത്തിയതെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

  ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിക്കുമ്പോൾ നേതാക്കൾ അതിരുവിടരുതെന്നും എം.വി. ഗോവിന്ദൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam