കോഴിക്കോട്ട് ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം

NOVEMBER 28, 2026, 8:35 PM

കോഴിക്കോട് : നരിക്കുനിയില്‍ ഒമ്പതാം ക്ലാസുകാരന്റെ ക്രൂര മര്‍ദനമേറ്റ് ഏഴാം ക്ലാസ്സുകാരന്‍ അത്യാസന്ന നിലയില്‍.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനം.

സംഭവത്തിൽ അരക്കിണര്‍ സ്വദേശിയായ കുട്ടിയുടെ ശ്വാസകോശമുള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നിലവിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam