കൽപ്പറ്റ: വയനാട് മൂടക്കൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. മൂടക്കൊല്ലിയിലെ പന്നിഫാമിലെ ആറു പന്നികളെ കാണാനില്ലാത്തതാണ് സംശയത്തിന് ആക്കം കൂട്ടിയത്.
കടുവയുടെ ആക്രമണം ആണെന്നാണ് സംശയിക്കുന്നത്. ഇതേ ഫാമിലെ 20 പന്നികളെ കഴിഞ്ഞയാഴ്ച കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
ഇന്ന് നാട്ടുകാർ രാവിലെ നടത്തിയ തിരച്ചിലിൽ പന്നിയുടെ ശരീരഭാഗങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്