കുമ്പള: എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്ര ചെയ്തവര്‍ക്ക് എട്ടിന്റെ പണി. കുമ്പളയില്‍ 350 പേര്‍ക്ക് 7,500 രൂപ മുതല്‍ 40,000 രൂപ വരെ പിഴയടയ്ക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടി.
2023 ജനുവരി മുതല്‍ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റിടാതെയും വാഹനമോടിച്ചവര്‍ക്കാണ് പണികിട്ടിയത്.
ക്യാമറ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമാണ് ഇവരെ കുടുക്കിയത്.പരാതിയുള്ളവര്‍ക്ക് അപേക്ഷ നല്‍കി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി